പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷനൊരുക്കിയ സിനിമ കൂടിയാണ് ഒടിയന്‍. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനേ കഴിയൂവെന്നാണ് ശ്രീകുമാര്‍ മേനോന്‍ പറയുന്നത്. പുലിമുരുകനിലെ ത്രസിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്ക് ശേഷം ഒടിയനിലൂടെയും അദ്ദേഹം വിസ്മയിപ്പിക്കുമെന്ന് ഉറപ്പിക്കാമെന്ന് ആരാധകരും പറഞ്ഞിരുന്നു. ഇന്ത്യന്‍ സിനിമയില്‍ അദ്ദേഹത്തിന് മാത്രം കഴിയുന്ന കാര്യങ്ങളാണ് ഒടിയനിലുള്ളത്.
va srikumar menon about odiyan climax